ആറുകോടിയിൽ പതറാതെ സ്മിജ, ചന്ദ്രന് ബംബർ ഭാഗ്യം; കടമായി പറഞ്ഞുവെച്ച ടിക്കറ്റിന് സമ്മർ ബംബറടിച്ചു
ആലുവ: ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന് ബംബർ സമ്മാനമടിച്ച് ആലുവ സ്വദേശി പി.കെ. ചന്ദ്രൻ. സമ്മർ ബംബർ ഭാഗ്യക്കുറിയിലെ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര
Read more