സ്വന്തമായി ജെറ്റ്, ആഡംബര കാർശേഖരം, സംരംഭകൻ, ഇനി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടു തവണ കർണാടകയിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖർ. 2018 ൽ തുടർച്ചയായി മൂന്നാം തവണയും കർണാടകയിൽനിന്നുതന്നെ രാജ്യസഭയിലേക്കു

Read more

ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം

രാജാക്കാട്: ശാന്തൻപാറ കിഴക്കാതി മലനിരകളിൽ മൂന്നേക്കറോളം ഭാഗത്ത് നീലക്കുറിഞ്ഞി പൂവിട്ടു. തുടർച്ചയായി മൂന്നാം വർഷവും പശ്ചിമഘട്ട മലനിരകളിൽ നീലവസന്തം അപൂർവ കാഴ്ചയാണ്. ശാന്തൻപാറ വാക്കോടൻ സിറ്റിയിൽനിന്ന്‌ രണ്ടുകിലോമീറ്റർ

Read more

ആറുവയസ്സുകാരിയുടെ കൊലപാതകം അയൽവാസി പിടിയിൽ

വണ്ടിപ്പെരിയാർ: കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21) ആണ് പിടിയിലായത്. കഴിഞ്ഞമാസം 30-ന് ലയത്തിലെ വീടിനുള്ളിൽ

Read more

ആറ് വർഷം മുമ്പ് റദ്ദാക്കിയ നിയമം ചുമത്തി 1000ത്തോളം കേസുകൾ; ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

2015ൽ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പ് ചുമത്തി രാജ്യത്ത് ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. അസാധാരണവും ഭയപ്പെടുത്തുന്നതുമാണിതെന്ന് ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ,

Read more

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

മുംബയ്: മനുഷ്യാവകാശ പ്രവർത്തകനും ഭീമകൊറേഗാവ് കേസിൽ വിചാരണത്തടവുകാരനുമായ ഫാദർ സ്റ്റാൻസ്വാമി ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ അന്തരിച്ചു. 84 വയസായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കവേ ബോംബെ ഹൈക്കോടതിയിൽ

Read more

തെരുവുനായ കടിച്ചാലും നഷ്ടപരിഹാരം, ഇരിങ്ങാലക്കുട സ്വദേശിക്ക് കിട്ടിയത് 18 ലക്ഷം

തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടിൽ പോകേണ്ട കാലം കഴിഞ്ഞത് പലരും അറിഞ്ഞിട്ടില്ല. നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് സിരിജഗൻ

Read more

കിറ്റക്സിന്റെ ആരോപണം ഗൗരവതരം, പിന്നിലെ താത്പര്യം വെളിപ്പെടുത്തണം: മന്ത്രി രാജീവ്

തിരുവനന്തപുരം: തൊഴിൽരഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്സ് എം.ഡിയുടെ ആരോപണം ഏതോ നിഗൂഢ ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യവസായമന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല

Read more

കേരളം സമ്പത്തിക പ്രതിസന്ധിയിലേക്ക് .. മടങ്ങിവന്നത് 15 ലക്ഷം പ്രവാസികൾ,

കുവൈറ്റ് യുദ്ധത്തെ തുടർന്ന് 1990ൽ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പതിൻമടങ്ങായിരിക്കും കൊവിഡ് മൂലമുണ്ടായ പ്രവാസികളുടെ തിരിച്ചുവരവിൽ കേരളത്തിൽ സംഭവിക്കുകയെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കുവൈറ്റ് യുദ്ധകാലത്ത്

Read more

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കെ.എം. മാണിയോട് ആദരവുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറിന്‍റെ

Read more

ഒറ്റക്കെട്ടായി നാട്; മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി തികഞ്ഞു

മലയാളി ഒരിക്കലും പരാജയപ്പെടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയായ എം.വിജിന്‍ എം.എല്‍.എ പറഞ്ഞു. സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ എസ്.എം.എ രോഗം ബാധിച്ചു

Read more
error: Content is protected !!