വൻകിട ഫ്ലാറ്റുകൾ വരുമ്പോൾ, അടുത്ത് താമസിക്കുന്ന സാധാരണക്കാർ ദുരിതത്തിൽ, പരാതി നൽകി,

ജനവാസ കേന്ദങ്ങളിൽ വൻകിട ഫ്ലാറ്റുകൾ നിർമ്മിക്കുമ്പോൾ, അടുത്ത് താമസിക്കുന്ന സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. വെള്ളക്കെട്ട്, സമീപ ഭവനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കൽ എന്നിവ ഒരു തുടർക്കഥ ആണ്.

Read more

എറണാകുളം-അങ്കമാലി അതിരൂപത വിവാദഭൂമി ഇടപാടിൽ ആദായനികുതി വകുപ്പ് 5.89 കോടി രൂപ പിഴ ചുമത്തി. കണക്കിൽപ്പെടാത്ത പണവുമുണ്ടെന്ന് ആദായനികുതി വകുപ്പ്

വിവാദ ഭൂമിയിടപാടിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് 5.89 കോടി രൂപ പിഴ ചുമത്തി. ഇടപാടിൽ കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പിഴയിട്ടതിൽ കുറച്ചുഭാഗം അതിരൂപത കെട്ടിവെച്ചിരുന്നു.

Read more

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ വീടില്ലാത്തവരെ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ വീടില്ലാത്തവരെ കണ്ടെത്തുന്നതിന് ഒമ്പത് ഘടകങ്ങൾ പരിഗണിക്കണമെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു. പിന്നാക്ക-അവശവിഭാഗങ്ങൾക്ക് യാത്രാസൗകര്യം കുറഞ്ഞ, ഒറ്റപ്പെട്ടതും ദരിദ്രവുമായ ഏതെങ്കിലും പ്രദേശത്ത് ഭൂമി നൽകി

Read more

“ഇ ബുള്‍ ജെറ്റ്’സഹോദരന്മാർ അകത്ത്; ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത്‌ പോലീസ്

പത്തുലക്ഷത്തിലേറെ കാഴ്ചക്കാരുള്ള ‘ഇ ബുള്‍ ജെറ്റ്’ യൂട്യൂബ് ചാനലിലെ അവതാരകരെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമംകാട്ടിയതിന്റെ പേരില്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വാന്‍ ലൈഫ്

Read more

2021 ൽ പഠിച്ചിറങ്ങിയവർ ഇന്റർവ്യൂവിന് വേണ്ടെന്ന പരസ്യവുമായി ബാങ്ക്, വിവാദമായപ്പോൾ തിരുത്ത്…

ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തിൽ

Read more

വിവാദം : ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗത്തിന്‌ മിശ്രവിവാഹ സർട്ടിഫിക്കറ്റ് നൽകുന്നില്ല

ഹിന്ദുമതത്തിലെ ഒരാൾ ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങളിലെ വ്യക്തിയുമായി വിവാഹത്തിലേർപ്പെ‍‍ട്ടാൽ അതു മിശ്രവിവാഹമാവില്ലെന്ന് റവന്യൂവകുപ്പ്. ഇതനുസരിച്ച്, മിശ്രവിവാഹിതരായ ഹിന്ദു-മുസ്‌ലിം, ഹിന്ദു-ക്രിസ്ത്യൻ, ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങളിലെ പിന്നാക്കവിഭാഗം കുട്ടികൾക്കു സംവരണത്തിനായി സമർപ്പിക്കേണ്ട

Read more

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും ടി.ഡി.എസ്. നികുതി പിടിക്കാം -ഹൈക്കോടതി

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് സ്രോതസ്സിൽനിന്നുള്ള വരുമാനനികുതി (ടി.ഡി.എസ്.) പിടിക്കാമെന്ന് ൈഹക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ

Read more

പെറ്റി അടയ്ക്കുന്ന പണത്തില്‍ നിന്ന് പൊലീസിന് 7% കമ്മീഷനുണ്ടോ ? സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന്റെ സത്യാവസ്ഥ എന്താണ് ?

കോവിഡ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നശേഷം കേരള പൊലീസ് ഈടാക്കുന്ന പിഴ(പെറ്റി) തുകയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ദിനവും വരുന്നത്. കര്‍ശന നിയന്ത്രണം നടപ്പിലാക്കുന്നതിനാണ് പിഴ ഈടാക്കുന്നതെങ്കിലും ചില

Read more

പന്ത്രണ്ടര ലക്ഷത്തോളം പ്രവാസി മലയാളികൾ തിരിച്ചുപോകുവാൻ സാധിക്കാതെ പ്രതിസന്ധിയിൽ

കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽകുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികൾ. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേർ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി. ഗൾഫിൽനിന്ന്

Read more

5 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്കായി പാലാ രൂപതയുടെ പ്രത്യേക പദ്ധതി

പ്രസവചെലവ് വഹിക്കും, മാസം 1500 രൂപ നല്‍കും: 5 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്കായി പാലാ രൂപതയുടെ പദ്ധതി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിച്ചും അത്തരം കുടുംബങ്ങള്‍ക്ക് വലിയ

Read more
error: Content is protected !!