സൂര്യ ഭവനം പദ്ധതി : സോളാർ വഴി ലാഭിക്കാം ലക്ഷങ്ങൾ.

കത്തുന്ന ചൂടിൽനിന്ന് ആശ്വാസം തേടി വീട്ടിൽ ഒരു എസി വച്ചാലോ എന്ന് ആലോചിക്കാത്ത മലയാളിയുണ്ടാവില്ല. എന്നാൽ വൈദ്യുത ബില്ലിലെ ഭീമമായ വർധനയാകും മിക്കവരെയും ഈ തീരുമാനത്തിൽനിന്ന് പിന്നോട്ട്

Read more

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ജൂൺ 4 ന് ആദ്യ യാത്ര

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ

Read more

ഐസിസിൽ ചേർന്നത് 100 മലയാളികൾ : കണക്കുകൾ നിരത്തി മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസകളിൽ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനൊന്നും ഏതെങ്കിലും

Read more

‘ഇസ്രായേലിൽ മരിച്ച ഈഴവ സ്ത്രീയായ സൗമ്യ പ്രേമിച്ച് വിവാഹം ചെയ്തത് ക്രിസ്ത്യൻ ചെറുക്കനെ, സംസ്കാരം നടത്തിയത് പള്ളിയിൽ’; വെള്ളാപ്പള്ളി

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻ ചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ: ഫലസ്തീൻ

Read more

അവന്റെ വീട് പോലും പണയത്തിലാണ്, നഷ്‌വയെ സംരക്ഷിക്കണം: നൗഷാദിനെ അനുസ്മരിച്ച് ബ്ലെസി

ഒരുമിച്ചൊരു ‘കാഴ്ച’യിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചവരാണ് സംവിധായകൻ ബ്ലെസ്സിയും നിർമാതാവും പാചകവിദഗ്ധനുമായിരുന്ന നൗഷാദും.  പക്ഷേ കാഴ്ചയ്ക്കും വളരെ മുൻപുതന്നെ ഒരുമിച്ച് കളിച്ച്, സ്വപ്‌നങ്ങൾ പങ്കുവച്ച് തോളോട് തോളുരുമ്മി വളർന്നവരാണവർ. 

Read more

ഇടയലേഖനം വായിക്കരുത്; കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

കുര്‍ബാന ഏകീകരണത്തെ ചൊല്ലിയുള്ള സിനഡ് തീരുമാനത്തെത്തുടർന്ന് സിറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി. കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി

Read more

ബിരിയാണിയുടെ നെയ്‌മണം നാടാകെ പരത്തി വിടവാങ്ങിയ നൗഷാദിനെ ഓർക്കുമ്പോൾ…

ആരു കണ്ടാലും ഒന്നു നോക്കുന്ന വലിയ ശരീരവും നെയ്മണം നിറയുന്ന മട്ടൻ ബിരിയാണിയുമായിരുന്നു നൗഷാദിന്റെ ട്രേഡ് മാർക്ക്. കേരളമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ സ്വന്ത ശരീരവും സ്വന്തം ബിരിയാണിയും

Read more

ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ശാരീരികബന്ധം ബലാത്സംഗമല്ല -ഛത്തീസ്ഗഢ്‌ ഹൈക്കോടതി

നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിൽ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇഷ്ടത്തിന് എതിരായോ ശാരീരികബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് ഛത്തീസ്ഗഢ്‌ ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസിൽ

Read more

മയി‍ൽക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു.. കൊടും വരൾച്ച വരുന്നതിന്റെ സൂചനയാണ് വിദഗ്ദർ ..

കേരളത്തിൽ വരാനിരിക്കുന്നത് കൊടും വരൾ‍ച്ചയെന്ന സൂചന നൽകി മയി‍ൽക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാ‍നവുമാണ് മയിലുകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നു ശാസ്ത്രജ്ഞർ. കൂട്ടത്തോടെ എത്തുന്ന

Read more

സന്യസ്തരുടെ ശമ്പളത്തിൽ നിന്നും നികുതി പിടിക്കണമെന്ന് സർക്കാർ. വിവാദം

സ​ന്യാ​സ​വ്ര​ത​വാ​ഗ്ദാ​നം എ​ന്നാ​ൽ ഒ​രാ​ൾ ദാ​രി​ദ്ര്യം, ബ്ര​ഹ്മ​ചര്യം, അ​നു​സ​ര​ണം എ​ന്നീ മൂ​ന്ന് വ്ര​ത​​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്പാ​കെ ഏ​റ്റു​പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്യാ​സാ​വ​സ്ഥ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. സ​ന്യാ​സാ​ധി​കാ​രി, ഈ ​വാ​ഗ്ദാ​നം സ്വീ​ക​രി​ക്കു​ന്ന​തോ​ടെ സ​ഭ​യും

Read more
error: Content is protected !!