മയി‍ൽക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു.. കൊടും വരൾച്ച വരുന്നതിന്റെ സൂചനയാണ് വിദഗ്ദർ ..

കേരളത്തിൽ വരാനിരിക്കുന്നത് കൊടും വരൾ‍ച്ചയെന്ന സൂചന നൽകി മയി‍ൽക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാ‍നവുമാണ് മയിലുകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നു ശാസ്ത്രജ്ഞർ. കൂട്ടത്തോടെ എത്തുന്ന

Read more

സന്യസ്തരുടെ ശമ്പളത്തിൽ നിന്നും നികുതി പിടിക്കണമെന്ന് സർക്കാർ. വിവാദം

സ​ന്യാ​സ​വ്ര​ത​വാ​ഗ്ദാ​നം എ​ന്നാ​ൽ ഒ​രാ​ൾ ദാ​രി​ദ്ര്യം, ബ്ര​ഹ്മ​ചര്യം, അ​നു​സ​ര​ണം എ​ന്നീ മൂ​ന്ന് വ്ര​ത​​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്പാ​കെ ഏ​റ്റു​പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്യാ​സാ​വ​സ്ഥ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. സ​ന്യാ​സാ​ധി​കാ​രി, ഈ ​വാ​ഗ്ദാ​നം സ്വീ​ക​രി​ക്കു​ന്ന​തോ​ടെ സ​ഭ​യും

Read more

‘ട്വന്റി20-കോണ്‍ഗ്രസ് തര്‍ക്കം എങ്ങനെ കിറ്റെക്‌സ്- സിപിഐഎം തര്‍ക്കമായി?’

കിറ്റെക്‌സ് ഗ്രൂപ്പിനും എംഡി സാബു ജേക്കബിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കിഴക്കമ്പലം സ്വദേശി പികെ സുരേഷ് കുമാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. കിറ്റെക്‌സ് ആരംഭിച്ച സാഹചര്യങ്ങളും തുടര്‍ന്നുണ്ടായ

Read more
error: Content is protected !!