നിരക്കുവർധനയും നികുതി ഇളവും വേണം -സ്വകാര്യബസ്സുടമകൾ

തിരുവനന്തപുരം: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മിനിമം നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവും നൽകണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ബസ്സുടമകളുമായി നടത്തിയ

Read more

ഡെപ്യൂട്ടേഷൻ പതിവാക്കിയ അധ്യാപകരെ പിടികൂടാൻ വിദ്യാഭ്യാസവകുപ്പ്.

അധ്യാപകതസ്തികയിൽ കയറിയശേഷം ആ ജോലിചെയ്യാതെ സ്ഥിരം ഡെപ്യൂട്ടേഷൻ തരപ്പെടുത്തുന്നവരെ പിടികൂടാൻ വിദ്യാഭ്യാസവകുപ്പ്. ദീർഘകാല അവധിക്കാരെയും കണ്ടെത്തും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിതന്നെയാണ് ഇതിന് മുൻകൈ എടുക്കുന്നത് ഡെപ്യൂട്ടേഷനിൽ പോയവരിൽ

Read more

മലയാള സിനിമാചിത്രീകരണം കേരളം കടക്കുന്നു..,പൃഥ്വിരാജ് ചിത്രം പോണ്ടിച്ചേരിയിൽ പൂർത്തിയായി; മോഹൻലാൽ ചിത്രം െചന്നൈയിൽ തുടങ്ങും

: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ലാത്തതിനാൽ മലയാളം സിനിമാ ഷൂട്ടിങ് കേരളം കടക്കുന്നു. രണ്ടാം ലോക്‌ഡൗണിനെ തുടർന്ന് കേരളത്തിലെ ഷൂട്ടിങ് പൂർണമായി ഒഴിവായിട്ട് 70 ദിവസം തികയുമ്പോൾ

Read more

കേരള കോൺഗ്രസ് സംഘടനയിൽ അടിമുടി മാറ്റം വരുത്തുന്നു ആഭിമുഖ്യം പുലർത്തുന്നവർക്ക് പ്രത്യേകം അംഗത്വം

കോട്ടയം: കേരള കോൺഗ്രസ്‌ എമ്മിൽ താഴെത്തട്ടുമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിങ്‌ കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ ജോസ്‌ കെ.മാണി അറിയിച്ചു.  പാർട്ടി മെമ്പർഷിപ്പ് സംവിധാനത്തിൽ സമഗ്രമായ

Read more

നമ്പി നാരായണന്റെ വാദത്തിനെതിരേ സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ക്രയോജനിക് സാങ്കേതിക വിദ്യ തകർക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ് ചാരക്കേസിന്റെ പിന്നിലെന്ന നമ്പി നാരായണന്റെ വാദത്തിനെതിരേ കോടതിയിൽ മുൻ ഡി.ജി.പി. സിബി മാത്യൂസിന്റെ മറുപടി. സിബി

Read more

മാണിക്കെതിരേ ആരോപണം മൃദുനിലപാടിൽ കേരള കോൺഗ്രസ് സി.പി.എമ്മിന് അലോസരമുണ്ടാക്കാതെ നേതാക്കൾ

: കെ.എം. മാണിക്കെതിരായ പരാമർശം സർക്കാർ അഭിഭാഷകൻ നടത്തിയിട്ടും ഗൗരവമായ പ്രതികരണം നടത്താൻ കഴിയാതെ കേരള കോൺഗ്രസ് (എം). തിങ്കളാഴ്ച കടുത്ത പ്രതിഷേധം അറിയിക്കുന്നതായി പാർട്ടി ജനറൽസെക്രട്ടറി

Read more

വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ സംവിധാനം ആർ.ടി.ഓഫീസിലെ മെല്ലെപ്പോക്ക് ഡീലർമാർക്ക് ബാധ്യത

താത്കാലിക രജിസ്ട്രേഷൻ ഒഴിവാക്കി പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽനിന്നുതന്നെ നമ്പർ ലഭിക്കുന്ന സംവിധാനം ബാധ്യതയാകുന്നെന്ന് വാഹന ഡീലർമാർ.  ആർ.ടി. ഓഫീസിലെ കാലതാമസവും കെടുകാര്യസ്ഥതയുംമൂലം വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സമയത്തിന് നൽകാനാവുന്നില്ലെന്നും

Read more

ഓ​ടു​ന്തോ​റും​ ​ന​ഷ്ടം​,​ സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​ വീ​ണ്ടും​ ​ക​ട്ട​പ്പു​റ​ത്ത്

ഓടുന്തോറും നഷ്ടം വർദ്ധിക്കുന്നതോടെ സ്വകാര്യ ബസുകൾ വീണ്ടും കട്ടപ്പുറത്തേയ്ക്ക് തന്നെ നീങ്ങുന്നു. ട്രിപ്പുകൾ വെട്ടിച്ചുരുക്കി, ഉച്ചയോട്ടമില്ല, ജീവനക്കാർ രണ്ടു പേർ മാത്രം, ശമ്പളവും പകുതിയാക്കി. ശനിയും, ഞായറും

Read more

ശാരീരിക പരിമിതി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുംവരെ ഭക്ഷ്യക്കിറ്റ്; പദ്ധതി എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി

തിരുവനന്തപുരം: ശാരീരിക പരിമിതി നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒന്നു മുതല്‍

Read more

കണ്ണൂർ വിമാനത്താവളത്തിൽ ഇതുവരെ പിടിച്ചത് 100 കിലോയിലധികം സ്വർണം

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ഇതുവരെ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 100 കിലോയിലധികം സ്വർണം. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത് കൂടാതെയാണിത്. കസ്റ്റംസിന്റെയും മറ്റും കണ്ണുവെട്ടിച്ച്

Read more
error: Content is protected !!