ഭർത്താവിന്റെ ഉപദ്രവം ഒഴിവാക്കുവാൻ ദിവസവും ഭക്ഷണത്തിൽ മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തിയ ഭാര്യ പിടിയിൽ

പാലാ ∙ രഹസ്യമായി ഭക്ഷണത്തിൽ തനിക്ക് മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭർത്താവിന്റെ പരാതിയിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ പാലാക്കാട് സതീമന്ദിരം

Read more

ലെവി ചുമത്താൻ കേരള കോൺഗ്രസും; മുൻപിൽ സിപിഎം: കോൺഗ്രസിലും?

 ഇടതുമുന്നണിയുടെ ഭാഗമായതോടെ ചില ഇടതു കേഡർ വിചാരങ്ങൾ കേരളാ കോൺഗ്രസ് എമ്മിനുമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമാണു പാർട്ടി അംഗങ്ങളായ ജനപ്രതിനിധികൾക്കു ലെവി ചുമത്താനുള്ള തീരുമാനം. ജനപ്രതിനിധികൾ അവർക്കു ലഭിക്കുന്ന

Read more

അധിക വേതനമില്ലാതെ അവധി ദിനത്തിലും ജോലി: കിറ്റെക്സിനെതിരെ തൊഴിൽ വകുപ്പ് റിപ്പോർട്ട്

കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിക്കെതിരെയുള്ള തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. വേണ്ടത്ര ശുചിമുറികൾ കമ്പനിയിലില്ലെന്നും തൊഴിലാളികൾക്കു കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു കിറ്റെക്സ്

Read more

ജനസംഖ്യാനിയന്ത്രണനിയമം നിർമിക്കാനൊരുങ്ങി യു.പി. •രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് ജോലിയോ ആനുകൂല്യമോ ഇല്ല •തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല

അടുത്തവർഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജനസംഖ്യാനിയന്ത്രണത്തിന് വിവാദനിയമം നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർജോലിയും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നിഷേധിക്കാനും തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാനുമാണ് ആലോചന. ഇതിനുള്ള

Read more

നിയമസഭ അതിക്രമക്കേസ് സുപ്രീംകോടതിയിലെ അപ്പീൽ പിൻവലിച്ചേക്കും, എതിർ പരാമർശം ഉണ്ടായാൽ വെട്ടിലാകും

മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ നടത്തിയ അതിക്രമത്തിനെടുത്ത കേസിൽ നൽകിയ അപ്പീൽ സംസ്ഥാനസർക്കാർ പിൻവലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ അപ്പീൽ പിൻവലിക്കാനാണ്

Read more

സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 ‘സമാശ്വസ പദ്ധതി’ക്ക് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 ‘സമാശ്വസ പദ്ധതി’ക്ക് തുടക്കമായി. അഞ്ചു ഘടകങ്ങളിലായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലുള്ള നിരവധി പദ്ധതികൾ പരിഷ്കരിക്കുകയും കൂടുതൽ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Read more

പുതിയ സ്വകാര്യതാനയം തത്‌കാലം നടപ്പാക്കില്ലെന്ന് വാട്‌സാപ്പ് ഹൈക്കോടതിയിൽ

വിവരസംരക്ഷണബിൽ നടപ്പാവുംവരെ പുതിയ സ്വകാര്യതാ നയം നിർത്തിവെക്കുകയാണെന്ന് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്‌സാപ്പിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയം പിൻവലിക്കാനാണ് സർക്കാർ

Read more

ടി.സി.എസിൽ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു

രാജ്യത്തെ ഏറ്റവുംവലിയ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 2021 ജൂൺ 30 വരെയുള്ള കണക്കുപ്രകാരം ജീവനക്കാർ 5,09,058 ആയെന്ന് കമ്പനി

Read more

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്‌സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ്

Read more

ഒരു തീവണ്ടി നിറയെ റബ്ബർതൈകൾ അസമിലേക്ക് ഒന്നരലക്ഷം റബ്ബർതൈകളുമായി അപൂർവ തീവണ്ടിയാത്ര

: തിരുവല്ലയിൽ നിന്ന്‌ അസമിലേക്ക്‌ ശനിയാഴ്ച ഒരു പാസഞ്ചർ ട്രെയിൻ യാത്രതിരിക്കും. ഇതിൽ ടിക്കറ്റെടുത്ത യാത്രക്കാരുണ്ടാവില്ല. യാത്രക്കാർ റബർതൈകളാണ്‌. ഒന്നരലക്ഷം റബർതൈകളാണ്‌ ഈ ട്രെയിനിൽ കേരളത്തിൽനിന്ന്‌ അസമിലേക്ക്‌

Read more
error: Content is protected !!