തഹസിൽദാർമാരുടെ സ്ഥലംമാറ്റത്തിന് ഏകീകൃത രൂപമാവുന്നു ;അധികാരം ലാൻഡ് റവന്യൂ കമ്മിഷണർക്ക്
സംസ്ഥാനത്ത് തഹസിൽദാർമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും ഏകീകൃതരൂപം വരുന്നു. താലൂക്കുകളിലെ തഹസിൽദാർമാർ, തഹസിൽദാർ ഭൂരേഖ, ഹെഡ് ക്വാർട്ടേഴ്‌സുകളിലെ സീനിയർ സൂപ്രണ്ട് ,സ്‌പെഷ്യൽ തഹസിൽദാർ എന്നിവരുടെ സ്ഥലം മാറ്റവും നിയമനവും
Read more