ലെവി നൽകേണ്ടത് ആരൊക്കെ? സ്റ്റിയറിങ് കമ്മിറ്റിയിലും മാറ്റങ്ങൾ, അഴിച്ചു പണികളുമായി കേരളാ കോൺഗ്രസ് എം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ് (എം). യുഡിഎഫ് വിട്ട് ഇടതുപക്ഷത്ത് എത്തിയതിന് പിന്നാലെ കേഡർ സംവിധാനത്തിലേക്ക് മാറുന്നതടക്കമുള്ള
Read more