ബിരിയാണിയുടെ നെയ്‌മണം നാടാകെ പരത്തി വിടവാങ്ങിയ നൗഷാദിനെ ഓർക്കുമ്പോൾ…
ആരു കണ്ടാലും ഒന്നു നോക്കുന്ന വലിയ ശരീരവും നെയ്മണം നിറയുന്ന മട്ടൻ ബിരിയാണിയുമായിരുന്നു നൗഷാദിന്റെ ട്രേഡ് മാർക്ക്. കേരളമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ സ്വന്ത ശരീരവും സ്വന്തം ബിരിയാണിയും
Read more